വിരുന്നെത്തിയ ചങ്ങാതിമാര്‍ | മിന്നാമിന്നിക്കഥകള്‍ | Minnaminni Kadhakal
25 de abr. de 2023 ·
3m 33s
![വിരുന്നെത്തിയ ചങ്ങാതിമാര്‍ | മിന്നാമിന്നിക്കഥകള്‍ | Minnaminni Kadhakal](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/4d60b6159e59606fadd756bcc3d9a573.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ടിറ്റുകൊക്കും മിട്ടുകൊക്കും വയലില്‍ തീറ്റ തേടുകയായിരുന്നു. അപ്പോള്‍ തൊട്ടപ്പുറത്തുള്ള തരിശുപാടത്ത് വ്യത്യസ്ഥരായ ഒരുപറ്റം വലിയ കൊക്കുകള്‍ പറന്നിറങ്ങുന്നത് അവര്‍ കണ്ടു. നീളമുള്ള കാലുകളും വലിയ ചിറകുകളും തടിച്ച ശരീരവും ഇതൊക്കെ അവര്‍ക്കുണ്ട്. കഥ അവതരിപ്പിച്ചത്: ആര്.ജെ അശ്വതി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company