'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്പോര്‍ട്സ് ചിത്രങ്ങള്‍' | sports movies
3 de may. de 2024 ·
10m 29s
!['വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്പോര്‍ട്സ് ചിത്രങ്ങള്‍' | sports movies](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/198dd6380344d7bb0212d15a8f728408.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
സ്പോര്‍ട്സ് സിനിമകള്‍ എന്നും ചലച്ചിത്രമേഖലയില്‍ ആഘോഷങ്ങളാണ്. വിസിലടികളും ആരവങ്ങളുമായി തിയേറ്ററുകളെ സ്റ്റേഡിയമാക്കി മാറ്റാറുമുണ്ട് ചില ചിത്രങ്ങള്‍. ഇക്കാര്യത്തില്‍ പേരുകേട്ട ഇന്‍ഡസ്ട്രി ബോളിവുഡ് ആണെങ്കിലും തമിഴിലും മലയാളത്തിലുമുണ്ട് കോരിത്തരിപ്പിച്ച സ്പോര്‍ട്സ് ചിത്രങ്ങള്‍. കേള്‍ക്കാം സിനിപോഡ് : 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്പോര്‍ട്സ് ചിത്രങ്ങള്‍' 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company