വീടൊരുക്കുമ്പോള്‍ അധിക ചിലവ് ഒഴിവാക്കാന്‍ ചില വഴികള്‍ | ArchiTips | Renjith Nedugadi
18 de dic. de 2021 ·
3m 53s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ഒരു വീട് എന്നത് നാം മനസ്സില്‍ സൂക്ഷിച്ചു വെച്ച അഭിലാഷങ്ങളുടെ ഒരു പ്രതിഫലനം ആണ്. അഞ്ചു വര്‍ഷത്തേക്കെങ്കിലും മുന്നില്‍ കണ്ടു വേണം വീടിന്റെ ആവശ്യങ്ങളുടെ പട്ടിക തയ്യാറാക്കാന്‍. അതായത് വീട്ടില്‍ ഇന്ന് താമസിക്കുന്ന അംഗങ്ങളെ മാത്രമല്ല വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ അവയ്ക്കുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളും മുന്നില്‍ കാണുക. ഇന്നത്തെ സൗകര്യങ്ങള്‍ മാത്രമല്ല പിന്നീട് വാങ്ങാന്‍ പോകുന്ന വാഷിങ് മെഷീന് മുതല്‍ വാര്‍ഡ് റോബ് വരെ മുന്നില്‍ കാണണം. തയ്യാറാക്കിയത്:
ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയര്‍ രഞ്ജിത്ത് നെടുങ്ങാടി. അവതരണം: വീണ ചിറയ്ക്കല്‍. എഡിറ്റ് ദിലീപ് ടി.ജി
ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയര്‍ രഞ്ജിത്ത് നെടുങ്ങാടി. അവതരണം: വീണ ചിറയ്ക്കല്‍. എഡിറ്റ് ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company