വ്യക്തി സ്വാതന്ത്ര്യത്തിന് മേല്‍ ചാരക്കണ്ണുകള്‍ | ഇന്ത്യന്‍ പനോരമ | Pegasus case
30 de oct. de 2021 ·
6m 31s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
വിവര വിപ്ലവത്തിന്റെ കാലത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഉപകരണമായി സാങ്കേതിക വിദ്യമാറിയെങ്കിലും സ്വകാര്യത ഇല്ലാതാക്കാനും അത് ഉപയോഗിക്കപ്പെടാം. മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാത്രമല്ല എല്ലാവര്ക്കും സ്വകാര്യതയില്‍ ആശങ്കയുണ്ടെന്ന് പെഗാസസ് കേസില്‍ ഉത്തരവ് നല്കുമ്പോള് സുപ്രീം കോടതി ഇന്ത്യന്‍ പനോരമ.. മാത്യൂഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം. എഡിറ്റ് ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company