യേശുദാസ്: ആലാപനത്തിന്റെ അറുപത് വര്‍ഷങ്ങള്‍ | Podcast
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
വെണ്‍ചന്ദ്രലേഖയും ഉത്തരായനക്കിളിയും, കായാമ്പൂവും, കള്ളിപ്പാലകളും, ഹിമവാഹിനിയും, ചക്രവര്‍ത്തിനിയും, കാവ്യമോഹിനിയും, സീമന്തിനിയും, മാണിക്യവീണയും. പൊന്തിങ്കള്ക്കലയും, സീമന്തിനിയും. പ്രേമഭിക്ഷുകിയും, നിത്യകാമുകിയും,. സന്യാസിനിയും, മഞ്ജുഭാഷിണിയുമെല്ലാം കേട്ടും ഏറ്റുപാടിയും നമ്മള് ഉണര്‍ന്നിരിക്കുന്നു ഇപ്പോഴും.
ദാസേട്ടനെക്കുറിച്ച് വാചാലനായി ജയരാജ് വാര്യര്‍ | എഡിറ്റ്: ദിലീപ് ടി.ജി.
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company
Comentarios