യുക്രൈന് അതിര്‍ത്തിയിലേക്കു കണ്ണുനട്ട് അമേരിക്കയും ചൈനയും; എന്താണ് നമ്മുടെ നയം പ്രതിഭാഷണം | Ukrainian crisis
18 de feb. de 2022 ·
9m 3s
![യുക്രൈന് അതിര്‍ത്തിയിലേക്കു കണ്ണുനട്ട് അമേരിക്കയും ചൈനയും; എന്താണ് നമ്മുടെ നയം പ്രതിഭാഷണം | Ukrainian crisis](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/04128132d9d6ce8a2c843a9c42d69133.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
നാലരക്കോടി ജനങ്ങള്‍ താമസിക്കുന്ന യുക്രൈന് എന്ന പഴയ സോവിയറ്റ് യൂണിയന്റെ പ്രവിശ്യ ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. യൂറോപ്പിലെ പിന്നോക്ക രാജ്യങ്ങളില്‍ ഒന്നായ യുക്രൈന് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകത്ത് 135-ാം സ്ഥാനത്താണ്. പക്ഷേ, യുക്രൈന് യൂറോപ്പിന്റെ ഭാഗമായി വ്യാവസായികമായി ഏറെ വികസിച്ച ഒരു രാജ്യമായിരുന്നു. പ്രതിഭാഷണം: സി.പി ജോണ്‍
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company