Contactos
Información
മാതൃഭൂമി ആരംഭിച്ചതിന്റെ 100 -ാം വാർഷികാഘോഷങ്ങൾ ആരംഭിക്കുകയാണ്. ആരംഭം മുതൽ സമൂഹത്തിലെ അനീതികൾക്കെതിരെ നിരന്തരം പോരാട്ടങ്ങൾ സംഘടിപ്പിക്കാനും അതിനായി ഏതറ്റം വരെ പോകാനും മാതൃഭൂമി മുന്നിലുണ്ടായിരുന്നു. ആ പോരാട്ടങ്ങളിലെ ഏതാനും ചില കഥകൾ കേൾക്കാം. ഈ ചരിത്രമാണ് ഭാവിയിലേക്കുള്ള മാതൃഭൂമിയുടെ മൂലധനം
17 MAR. 2022 · മാതൃഭൂമിയും ഞാനും-ടി. പത്മനാഭൻ
ടി പദ്മനാഭൻ തന്റെ മാതൃഭൂമിയുമായുള്ള ബന്ധത്തെക്കുറിച്ചു മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം
17 MAR. 2022 · ഇനി വനിതാസംരംഭകരുടെ കാലം-എസ്. ഹരികിഷോർ
വനിതാ സംരംഭകരുടെ സാധ്യതകളെക്കുറിച്ചു എസ് ഹരി കിഷോർ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം.
17 MAR. 2022 · നമ്മെ കാത്തിരിക്കുന്ന ഭാവി-സംഗീത് വർഗീസ്
വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലും ആരോഗ്യരംഗത്തും വരും കാലത്ത് ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചു മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ സംഗീത് വർഗീസ് എഴുതിയത് കേൾക്കാം
17 MAR. 2022 · പാട്ടിന്റെ പല കാലങ്ങൾ-ബി കെ ഹരി നാരായണൻ
മലയാള സിനിമാ ഗാനങ്ങളുടെ വളർച്ചയെക്കുറിച്ചു മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ ബി കെ ഹരിനാരായണൻ എഴുതിയത് കേൾക്കാം
17 MAR. 2022 · അതാവണം പോലീസ്-ഹേമചന്ദ്രൻ
ഹേമചന്ദ്രൻ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയ 'അതാവണം പോലീസ്' കേൾക്കാം
17 MAR. 2022 · പുതിയ ഭാരതം-രാജീവ് ചന്ദ്രശേഖർ
ഭാവി ഭാരതത്തെക്കുറിച്ചു രാജീവ് ചന്ദ്രശേഖർ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം
17 MAR. 2022 · ഒരു വായനക്കാരന്റെ മരണം-ഇ. സന്തോഷ് കുമാര്
ഇ സന്തോഷ് കുമാർ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയ ഒരു വായനക്കാരന്റെ മരണം കേൾക്കാം
17 MAR. 2022 · ഭാവികേരളം-സേതു
ഭാവികേരളത്തിന്റെ മുൻഗണന എന്തായിരിക്കണം എന്നതിനെ കുറിച്ച് മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം
16 MAR. 2022 · മരണമില്ലാത്ത അരങ്ങുകൾ - ഡോ. കെ. ശ്രീകുമാർ
കേരളത്തിന്റെ നാടകചരിത്രത്തെക്കുറിച്ചു ഡോ. കെ. ശ്രീകുമാർ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം
16 MAR. 2022 · കേരളം ഓടിത്തുടങ്ങിയ കാലം - ബൈജു എൻ. നായർ
കേരളത്തിന്റെ വാഹനപാരമ്പര്യത്തെക്കുറിച്ചു ബൈജു എൻ. നായർ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം
മാതൃഭൂമി ആരംഭിച്ചതിന്റെ 100 -ാം വാർഷികാഘോഷങ്ങൾ ആരംഭിക്കുകയാണ്. ആരംഭം മുതൽ സമൂഹത്തിലെ അനീതികൾക്കെതിരെ നിരന്തരം പോരാട്ടങ്ങൾ സംഘടിപ്പിക്കാനും അതിനായി ഏതറ്റം വരെ പോകാനും മാതൃഭൂമി മുന്നിലുണ്ടായിരുന്നു. ആ പോരാട്ടങ്ങളിലെ ഏതാനും ചില കഥകൾ കേൾക്കാം. ഈ ചരിത്രമാണ് ഭാവിയിലേക്കുള്ള മാതൃഭൂമിയുടെ മൂലധനം
Información
Autor | Mathrubhumi |
Organización | Mathrubhumi |
Categorías | Documental |
Página web | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company