Contactos
Información
Mathrubhumi International Festival of Letters 4th Edition speech series
19 MAR. 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി
ഹസ്ത്യായുര്‍വേദത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തില്‍ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന് ചെറുതുരുത്തി പൂമുള്ളി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ വെച്ച് പ്രഭാഷണം നടത്തുന്നു.
V. K. Sreeraman
19 MAR. 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി
പുതിയകാലം, പുതിയ എഴുത്ത് എന്ന വിഷയത്തില്‍ എഴുത്തുകാരന് ടി.ഡി. രാമകൃഷ്ണന് തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ വെച്ച് പ്രഭാഷണം നടത്തുന്നു.
19 MAR. 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി എഴുത്തുകാരന് സുസ്മേഷ് ചന്ദ്രോത്ത് പ്രഭാഷണം നടത്തുന്നു.
Susmesh Chandroth
19 MAR. 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി ഇന്ത്യന്‍ ദേശീയതയുടെ പരിണാമ ചരിത്രം എന്ന വിഷയത്തില്‍ പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തുന്നു.
sunil p ilayidam
19 MAR. 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി എഴുത്തുകാരന് സുഭാഷ് ചന്ദ്രന് തിരുവമ്പാടി സക്സസ് ഗാര്‍ട്ടനില്‍ 'സാഹിത്യവും ജീവിതവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.
subhash chandran
19 MAR. 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പാലാ സെന്റ്. തോമസ് കോളേജില്‍ മലയാളത്തിന്റെ സഞ്ചാരവഴികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.
Santhosh George Kulangara
19 MAR. 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി
നിരൂപകനും എഴുത്തുകാരനുമായ ഡോ. പി.കെ.രാജശേഖരന് മലയാള സാഹിത്യത്തിലെ തെക്കന്‍ പെരുമയെക്കുറിച്ച് കുഴിത്തുറ മലയാളസമാജം ഹാളില്‍ | പ്രഭാഷണം നടത്തുന്നു.
P. K. Rajasekharan
19 MAR. 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി
ചാലക്കുടി പനമ്പിള്ളി ഗോവിന്ദമേനോന് സ്മാരക ഗവ. കോളേജില്‍ 'പുതിയകാലം, എഴുത്ത്, വായന' എന്ന വിഷയത്തില്‍ സാഹിത്യകാരന്
പി.കെ പാറക്കടവ് പ്രഭാഷണം നടത്തുന്നു.|
P. K. Parakkadavu
19 MAR. 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി
തലയോലപ്പറമ്പ് ഡി.ബി. കോളേജില്‍'ശാസ്ത്രം സാഹിത്യത്തില്‍ ഇടപെടുമ്പോള്‍' എന്ന വിഷയത്തില്‍ സാഹിത്യകാരന് പി ജെ ജെയിംസ് പ്രഭാഷണം നടത്തുന്നു.
19 MAR. 2023 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി
പാലക്കാട് നൂറണി ശാരദാശങ്കര കല്യാണമണ്ഡപത്തില്‍ 'അധ്യാത്മകേരളം' എന്ന വിഷയത്തില്‍ രമണമഹര്‍ഷി ബ്രഹ്മവിദ്യാശ്രമം ആചാര്യന് നൊച്ചൂര്‍ വെങ്കടരാമന് പ്രഭാഷണം നടത്തുന്നു.
Mathrubhumi International Festival of Letters 4th Edition speech series
Información
Autor | Mathrubhumi |
Organización | Mathrubhumi |
Categorías | Libros , Arte |
Página web | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company