ചരിത്രമുഖത്തെ വടുക്കളായി മാര്‍ത്താണ്ഡക്ഷേത്രവും പരിഹാസപുരവും | Kashmir Diary Part 5

9 de oct. de 2021 · 5m 27s
ചരിത്രമുഖത്തെ വടുക്കളായി മാര്‍ത്താണ്ഡക്ഷേത്രവും പരിഹാസപുരവും | Kashmir Diary Part 5
Descripción
വഴിയില്‍ ബാരാമുള്ള ജില്ലയിലെ പട്ടന്‍ എന്ന പട്ടണത്തിലെത്തിയപ്പോള്‍ ഞങ്ങള്‍ പരിഹാസപുരത്തിലേക്ക് തിരിഞ്ഞു. ഏഴാം ശതകം മുതല്‍ ഒമ്പതാം ശതകം വരെ ഉത്തരേന്ത്യ ഭരിച്ച കാര്‍കോട രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു കാശ്മീര്‍. കാര്‍കോടചക്രവര്‍ത്തി ലളിതാദിത്യമുക്തിപദയാണ് കാശ്മീരും പിന്നീട് ശ്രീനഗറിനു സമീപമുള്ള പരിഹാസപുരവും കാര്‍കോട സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയാക്കിയത്. ഇപ്പോള്‍ കല്‍ക്കൂമ്പാരങ്ങളും തകര്‍ന്നടിഞ്ഞ രാജമന്ദിരങ്ങളും മാത്രമാണിവിടെ കാണാവുന്നത്. ബീന ഗോവിന്ദിന്റെ യാത്രാ വിവരണം ഭാഗം അഞ്ച്.

എഡിറ്റ്: ദിലീപ് ടി ജി
Información
Autor Mathrubhumi
Organización Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca