കളിയഴകിന്റെ കാമറൂണ്‍ | മില്ലയും ബെക്കന്‍ ബോവറും ചരിതം സൃഷ്ടിച്ച 1990- ലെ ലോകകപ്പ് | 1990 FIFA World Cup

15 de nov. de 2022 · 13m 19s
കളിയഴകിന്റെ കാമറൂണ്‍ |  മില്ലയും ബെക്കന്‍ ബോവറും ചരിതം സൃഷ്ടിച്ച 1990- ലെ ലോകകപ്പ് | 1990 FIFA World Cup
Descripción
മാറഡോണയുടെ മാജിക്കില്‍ അര്‍ജന്റീന വീണ്ടും ഫൈനലില്‍ എത്തുന്നു. ബ്രസീലിനെ തോല്‍പ്പിക്കുന്നു. അതുവരെ ലോകകപ്പ് ഭൂപടത്തില്‍ ഇല്ലാതിരുന്ന കാമറൂണ്‍ എന്ന ആഫ്രിക്കന്‍ രാജ്യം കളിച്ച് മുന്നേറി ആരാധകരെ സൃഷ്ടിക്കുന്നു. റോജര്‍ മില്ല, ബെക്കന്‍ ബോവര്‍ തുടങ്ങിയ താരങ്ങള്‍ കാല്‍പന്തുകൊണ്ട്ചരിത്രം സൃഷ്ടിക്കുന്നു. അങ്ങനെ 1990 ലെ ലോകകപ്പിന് പറയാന്‍ നിരവധി കഥകളുണ്ട്. ആ കഥകളുമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എം.സി വസിഷ്ഠ്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ എല്‍ ഹരിലാല്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | 1990 FIFA World Cup History
Información
Autor Mathrubhumi
Organización Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca