കണ്ണൂരില്‍ സുധാകരന്റെ താത്പര്യം ജയന്ത്, സിപിഎമ്മില്‍ ദിവ്യയ്ക്ക് സാധ്യത | Kannur
24 de feb. de 2024 ·
9m 33s
![കണ്ണൂരില്‍ സുധാകരന്റെ താത്പര്യം ജയന്ത്, സിപിഎമ്മില്‍ ദിവ്യയ്ക്ക് സാധ്യത | Kannur](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/422217bbabb42bcca01c554a20c12fbf.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിലവിലെ എം.പിയായ സുധാകരന് മത്സരരംഗത്തുനിന്ന് മാറിനിന്നാല്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കര്‍. കണ്ണൂര്‍ തിരിച്ചുപിടിക്കുക എന്നത് സിപിഎമ്മിന് അഭിമാന പോരാട്ടമായതിനാല്‍ മണ്ഡലത്തില്‍ കടുത്ത മത്സരം നടക്കും സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company