Contactos
Información
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും സാധ്യതകളും രാഷ്ട്രീയ സമവാക്യങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളും വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും പിപി ശശീന്ദ്രനും
28 FEB. 2024 · ലീഗ് തട്ടകങ്ങളിലൊന്നാണ് പൊന്നാനി. വര്‍ഷങ്ങളായി ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്ന മണ്ഡലം. ഉറച്ച കോട്ട. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ തേരോട്ടം തടയാന്‍ സിപിഎമ്മിനാകുമോ.. പൊന്നാനിയിലെ സാധ്യതകളെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ എ ജയശങ്കര്‍ വിലയിരുത്തുന്നു. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
28 FEB. 2024 · 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാടേറ്റ തോല്‍വി സിപിഎമ്മിന് വലിയൊരു ആഘാതം തന്നെയായിരുന്നു. പാലക്കാട് മണ്ഡലത്തേക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളേക്കുറിച്ചും അഡ്വ.എ ജയശങ്കര്‍ വിലയിരുത്തുന്നു.ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
26 FEB. 2024 · മാവേലിക്കര മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ വീഴ്ത്താന്‍ ഇടതുപാളയത്തിന് ആകുമോ? മാവേലിക്കരയില്‍ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ജയപരാജയസാധ്യതകള്‍ വിലയിരുത്തകയാണ് അഡ്വ. എ.ജയശങ്കര്‍ ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
26 FEB. 2024 · കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പം നിന്ന് കോട്ടയം പിടിച്ച തോമസ് ചാഴികാടന് ഇത്തവണ ജോസ്.കെ.മാണി ഗ്രൂപ്പിനൊപ്പം എല്‍.ഡി.എഫിലാണ്. ഫ്രാന്‍സിസ് ജോര്‍ജിനെ ഇറക്കി ഇത്തവണയും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ചാഴികാടനെത്തുമ്പോള് കോട്ടയത്ത് നടക്കുക കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള മത്സരമാകുമോ? കോട്ടയം മണ്ഡലത്തെക്കുറിച്ചും മത്സരസാധ്യതയെക്കുറിച്ചും അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നു
ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
26 FEB. 2024 · വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടമായിരിക്കുമെന്ന് വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കര്‍. ഇടതു കോട്ടയില്‍ രംഗം പിടിക്കാന്‍ കഴിഞ്ഞെങ്കിലും ഇക്കുറി ഉണ്ണിത്താന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. സിപിഎമ്മിന് സീറ്റ് തിരിച്ചു പിടിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.
ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
26 FEB. 2024 · വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. വിജയത്തിനായി കച്ചമുറുക്കി കോണ്‍ഗ്രസുമുണ്ട് വടകര മണ്ഡലത്തെക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളെക്കുറിച്ചും അഡ്വ.എ.ജയശങ്കര്‍ വിലയിരുത്തുന്നു ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
24 FEB. 2024 · എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
24 FEB. 2024 · കോഴിക്കോട് ലോക്സഭാമണ്ഡലത്തില്‍ ജനസമ്മതനാണ് എം.കെ രാഘവന് എം.പി. കഴിഞ്ഞ മൂന്ന് തവണയും ജയിച്ച് കയറിയ എം.കെ രാഘവനെ തന്നെയാകും മണ്ഡലത്തിലേക്കായി കോണ്‍ഗ്രസ് ഇത്തവണയും പരിഗണിക്കുക. അങ്ങനെയെങ്കില്‍ രാഘവനെ വെല്ലാന്‍ തക്ക കരുത്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ സിപിഎമ്മിന് കണ്ടെത്തേണ്ടിവരും. കോഴിക്കോട് മണ്ഡലത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
24 FEB. 2024 · യുഡിഎഫിന്റേയും മുസ്ലിം ലീഗിന്റേയും ഉറച്ച മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടയില്‍ ഭൂരിപക്ഷം കുറയുമോ? മലപ്പുറം മണ്ഡലത്തേക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളേക്കുറിച്ചും ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
24 FEB. 2024 · വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിലവിലെ എം.പിയായ സുധാകരന് മത്സരരംഗത്തുനിന്ന് മാറിനിന്നാല്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കര്‍. കണ്ണൂര്‍ തിരിച്ചുപിടിക്കുക എന്നത് സിപിഎമ്മിന് അഭിമാന പോരാട്ടമായതിനാല്‍ മണ്ഡലത്തില്‍ കടുത്ത മത്സരം നടക്കും സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും സാധ്യതകളും രാഷ്ട്രീയ സമവാക്യങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളും വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും പിപി ശശീന്ദ്രനും
Información
Autor | Mathrubhumi |
Organización | Mathrubhumi |
Categorías | Política |
Página web | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company