കോവിഡ് ഡെല്‍റ്റ വകഭേദം മറ്റു വകഭേദങ്ങളെ കീഴടക്കുന്നുവെന്ന് WHO | Podcast on Covid Delta Variant

23 de sep. de 2021 · 1m 53s
കോവിഡ് ഡെല്‍റ്റ വകഭേദം മറ്റു വകഭേദങ്ങളെ കീഴടക്കുന്നുവെന്ന് WHO | Podcast on Covid Delta Variant
Descripción
കോവിഡ് വൈറസ് വകഭേദങ്ങളായ ആല്‍ഫയേയും ബീറ്റയേയും ഗാമയേയും കീഴ്പ്പെടുത്തുന്ന വിധം ഡെല്‍റ്റ ശക്തി പ്രാപിച്ചെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ സാന്നിധ്യം ഒരു ശതമാനത്തില്‍ താഴെയാണെന്നും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഡെല്‍റ്റയാണെന്നുമാണ് വ്യക്തമാവുന്നത്. 185 രാജ്യങ്ങളിലാണ് ഡെല്‍റ്റയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലും യു.കെയിലും ഇതിനകം പ്രബലമായ ഡെല്‍റ്റ അമേരിക്കയിലും കേസുകള്‍ കൂടുന്നതിന് കാരണമായി.
Información
Autor Mathrubhumi
Organización Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca