മാന്ത്രികനായ മാറഡോണ; 1986 ലോകകപ്പിലെ വിശേഷങ്ങൾ | 1986 FIFA World Cup History

14 de nov. de 2022 · 22m 7s
മാന്ത്രികനായ മാറഡോണ; 1986 ലോകകപ്പിലെ വിശേഷങ്ങൾ |  1986 FIFA World Cup History
Descripción
1986 ലെ ലോകകപ്പ് എന്നാല്‍ മറഡോണയാണ്. ദൈവത്തിന്റെ കൈ പതിഞ്ഞ ഗോളും നൂറ്റാണ്ടിലെ ഗോള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോളും ഈ ലോകകപ്പിലാണ്. മലയാളികളെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരാക്കിയ, കേരളത്തില്‍ അര്‍ജന്റീനയ്ക്ക് ഇത്രയധികം ആരാധകരെ സമ്മാനിച്ച ലോകകപ്പുകൂടിയാണ് 1986ലേത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എം.സി വസിഷ്ഠ്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ എല്‍ ഹരിലാല്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ 1986 ലെ ലോകകപ്പിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
1986 FIFA World Cup
Información
Autor Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca