'ഒരുടുപ്പിട്ടാലും കാറില്‍ വന്നിറങ്ങിയാലും നിങ്ങള്‍ക്ക് ചേരണം, അത് മമ്മൂട്ടിക്കായ്ക്ക് ഉണ്ട്. എനിക്കിതൊന്നുമില്ല':Interview with mohanlal
7 de sep. de 2021 ·
29m 35s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
മലയാളസിനിമയെ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് മറ്റൊരു വിതാനത്തിലേക്കുയര്‍ത്തി.അതിന് മഴവില്‍നിറങ്ങള്‍ നല്കി. കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി തനിക്കൊപ്പം മലയാള സിനിമയുടെ തേരോടിച്ച മമ്മൂട്ടി 70-ാം പിറന്നാളിലെത്തുമ്പോള്‍ അദ്ദേഹത്തെപ്പറ്റിയും ആ കാലത്തെപ്പറ്റിയും മോഹന്‍ലാല്‍ സംസാരിക്കുന്നു.. അഭിമുഖം ശ്രീകാന്ത് കോട്ടയ്ക്കല്‍
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company