സി.വിയില്‍ പാളിയാല്‍ പണി കിട്ടുമോ? | How to Write a CV
16 de ago. de 2024 ·
16m 11s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ഒരു തൊഴില്‍ ദാതാവിനെ സംബന്ധിച്ച് സ്ഥാപനത്തിലേക്ക് ഒരാളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ആദ്യ ഘട്ടമാണ് സിവി ഷോര്‍ട്ലിസ്റ്റ് ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ ജോലി ലഭിക്കണമെന്ന് ഗൗരവമായി ചിന്തിക്കുന്നവര്‍ സസൂക്ഷ്മം തയാറാക്കേണ്ടതാണ് സിവി അഥവാ കരിക്കുലം വിറ്റേ. വളരെ പ്രധാനപ്പെട്ട ഒന്നായിട്ട് പോലും ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ച ഒരു സിവി തയ്യാറാക്കണമെന്നത് പലര്‍ക്കും അറിയില്ല. മറ്റാരോ, മുമ്പെങ്ങോ തയ്യാറാക്കിയ സിവി അതേപോലെ പകര്‍ത്തിയാണ് പലരും സ്വന്തം സിവി തയ്യാറാക്കുന്നത്. എന്താണ് സിവി,അവ എങ്ങനെ തയ്യാറാകണം എന്നെല്ലാമാണ് ഈ എപ്പിസോഡില്‍ പറയുന്നത്; ഹോസ്റ്റ്: അഞ്ജന ആര്.ജെ സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company