ടിക്കി ടാക്കയുമായി സ്‌പെയിന്‍ ; അമ്പരന്ന് ലോകം |2010 FIFA World Cup

18 de nov. de 2022 · 23m 9s
ടിക്കി ടാക്കയുമായി സ്‌പെയിന്‍ ; അമ്പരന്ന് ലോകം |2010 FIFA World Cup
Descripción
അതുവരെ അത്ര പ്രചാരമില്ലാതിരുന്ന ടിക്കി ടാക്ക എന്ന ശൈലി ലോകകപ്പില്‍ ആദ്യമായി പരീക്ഷിക്കുന്നത് 2010ല്‍ സ്‌പെയിനാണ്. പുത്തന്‍ കളിരീതി പരീക്ഷിച്ചു എന്നുമാത്രമല്ല സ്‌പെയിന്‍ ലോക കിരീടം ചൂടുകയും ചെയ്തു. അന്ന് ലോകകപ്പിന് ആതിദ്യം വഹിച്ചത് സൗത്ത് ആഫ്രിക്കയായിരുന്നു. മാതൃഭൂമിയ്ക്ക് വേണ്ടി അന്ന് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തത് ഡെപ്യൂട്ടി എഡിറ്ററായിരുന്ന എം.പി സുരേന്ദ്രനാണ്. ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് എം.പി സുരേന്ദ്രന്‍. ഒപ്പം ഡെപ്യൂട്ടി ന്യൂസ്എഡിറ്ററായ ആര്‍ ഗിരീഷ് കുമാറും മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായരും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
2010 FIFA World Cup
Información
Autor Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca