'വയസുകാല രോഗമിതിന് ചികിത്സ കാണുമോ'..; ഓണക്കാസറ്റുകളുടെ ഓര്‍മ്മകളുമായി പ്രദീപ് പള്ളുരുത്തി
26 de ago. de 2023 ·
20m 51s
!['വയസുകാല രോഗമിതിന് ചികിത്സ കാണുമോ'..; ഓണക്കാസറ്റുകളുടെ ഓര്‍മ്മകളുമായി പ്രദീപ് പള്ളുരുത്തി](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/af6942c7f5237a568138712cee35b695.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
പണ്ട് ഓണക്കാലത്ത് മലയാളിയെ കുടുകുടെ ചിരിപ്പിച്ച ദേ മാവേലി കൊമ്പത്തും, ഓണത്തിനിടെ പൂട്ടുകച്ചവടവും ഇന്നില്ല. പക്ഷേ കാസറ്റ് ഓണമൊരുക്കിയ പലരും സിനിമയുടെ പല മേഖലകളിലും എത്തി. കാസറ്റിലൂടെ വന്ന് പിന്നണി ഗായകനായ ആളാണ് പ്രദീപ് പള്ളുരുത്തി.കാസറ്റ് കഥകളുമായി കാസറ്റോണത്തില് പ്രദീപ് പള്ളുരുത്തി. ഹോസ്റ്റ്: ആര്.ജെ രാഗവ്. പ്രൊഡ്യൂസര്‍; അരവിന്ദ് ഗോപിനാഥ്. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്‍.
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company