Portada del podcast

കാസറ്റിലെ ഓണം | Mathrubhumi

വയസുകാല രോഗമിതിന് ചികിത്സ കാണുമോ..; ഓണക്കാസറ്റുകളുടെ ഓര്‍മ്മകളുമായി പ്രദീപ് പള്ളുരുത്തി .പണ്ട് ഓണക്കാലത്ത് മലയാളിയെ കുടുകുടെ ചിരിപ്പിച്ച ദേ മാവേലി കൊമ്പത്തും, ഓണത്തിനിടെ പൂട്ടുകച്ചവടവും ഇന്നില്ല. പക്ഷേ കാസറ്റ് ഓണമൊരുക്കിയ പലരും സിനിമയുടെ പല മേഖലകളിലും എത്തി. കാസറ്റിലൂടെ വന്ന് പിന്നണി ഗായകനായ ആളാണ് പ്രദീപ് പള്ളുരുത്തി.കാസറ്റ് കഥകളുമായി കാസറ്റോണത്തില്‍ പ്രദീപ് പള്ളുരുത്തി. ഹോസ്റ്റ്: ആര്‍.ജെ രാഗവ്. പ്രൊഡ്യൂസര്‍; അരവിന്ദ് ഗോപിനാഥ്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍.
Contactos
Información

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca